Question: പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രശംസിച്ച അട്ടപ്പാടിയിലെ ആദിവാസി വനിതാ കൂട്ടായ്മ നിർമിച്ച കുട?
A. കാർത്തുമ്പി
B. വേനൽതുമ്പി
C. വട്ടലക്കി
D. തമ്പ്
Similar Questions
തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകൾ പുന:സംഘടിപ്പിക്കാൻ രൂപീകരിച്ച അഞ്ചംഗ
ഡിലിമിറ്റേഷൻ കമ്മീഷന്റെ ചെയർമാൻ?
A. എ.ഷാജഹാൻ
B. അനിൽകുമാർ
C. മുഹമ്മദ് മുസ്തഫ
D. ആശിഷ് ദേശായി
On August 28, 2025, the Indian government marked the 11th anniversary of launching the world’s largest financial inclusion program. Which program is this?